ജീവിതം കോറിയിട്ട ചിത്രങ്ങളില്‍ നിന്ന്
ഹ്യദയത്തില്‍ പറ്റിപ്പിടിച്ചവ.
ഹ്രദയത്തിന്‍റെ സ്വകാര്യതകളില്‍
നിന്ന് മുറിച്ചെടുത്തവ.
​ജീവിതം കഥകളാണ്‌വിശ്വമഹാശില്‍പിയുടെ
തൂലികത്തുമ്പില്‍ ഉടലെടുത്ത കഥകള്‍.
പുറത്ത് മഴ കനക്കുന്നു.
ഞാന്‍ എഴുതിക്കൊണ്ടേയിരുന്നു.
എന്തെന്നറിയാതെ. ...
​ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നതു പോലെ....

TINTU