ജീവിതം ഒരു പാഠപുസ്തകമാണ്
ഓരോ ജീവിതാനുഭവവും ഒരു പുതിയ പാഠവും.
ജീവിതാനുഭവങ്ങൾ പാകപ്പെടുത്തിയ
എന്നിലെ ചെറിയ എഴുത്തുകാരന്റെ
ചെറിയ ചിന്തകളാണിത്
ജീവിതം എന്നെ പഠിപ്പിച്ചത്.
ചില ചോദ്യങ്ങള്‍
അതിനു മനസ്സു പറഞ്ഞ ചില മറുപടികള്‍